പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു

0 444

കർണാടക: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ ( ഫുൾ ഗോസ്പൽ) പാസ്റ്റർ റവ. എം കുഞ്ഞപ്പി വീണ്ടും ഓവര്സീയർ പദവിയിലേക്ക് . കർണാടക സ്റ്റേറ്റ് ഓവർസീർ ആയിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു . 81% വോട്ട് ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.