റോയി പി കുര്യൻ നിത്യതയിൽ പ്രവേശിച്ചു

ബെഥേൽ പെന്തെക്കോസ്ത് ഷാർജ സഭാ അംഗമാണ്

0 441

ദുബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു.

ആലുവ ശാരോൻ സഭാംഗമായ ബ്രദർ റോയി പി കുര്യൻ (44) ചില ആഴ്ചകളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരവസ്ഥയിൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ക്ലാരിയൻ ഷിപ്പിങ്ങ് കമ്പനിയിൽ എച്ച്. ആർ മാനേജർ ആയിരുന്നു.

സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ കൊട്ടാരക്കര തൃക്കണമംഗൽ കുര്യംകോട്ട് ബെൻസ് ഭവനിൽ ബെൻസി റോയി, രണ്ട് പെൺകുഞ്ഞുങ്ങൾ.
ഇളയ സഹോദരൻ ബ്രദർ റെജി പി കുര്യൻ ഗുജറാത്ത് ജാംനഗർ ശാരോൻ സഭാംഗമാണ്.
ദു:ഖത്തിലായിരിക്കുന്ന പ്രിയ ബെൻസി സിസ്റ്ററേയും കുഞ്ഞുങ്ങളേയും ദൈവം ആശ്വസിപ്പിക്കട്ടെ..

 

 

Get real time updates directly on you device, subscribe now.

%d bloggers like this: