ന്യൂയോർക്ക്: റാന്നി അരികിനേത്ത് ശ്രീ തോമസ് ജോർജ്ജിന്റെ സഹധർമ്മിണി ശ്രീമതി സാറാമ്മ തോമസ് (70 വയസ്സ് ) ന്യൂയോർക്കിൽ വച്ച് ഫെബ്രുവരി 23 ചൊവ്വാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം ചില ദിവസങ്ങളായി ചികിത്സയിൽ ആയിരിന്നു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു പരേത. മക്കൾ: ഷീബ-ജിജി കുര്യൻ, ഷീന – നെൽസൺ മാത്യു, ജൂബിൻ – ജിനു തോമസ്. 6 കൊച്ചു മക്കൾ ഉണ്ട്. സംസ്കാരം പിന്നീട്. വേർപാടിന്റെ ദു:ഖത്തിലായിരിക്കുന്ന പ്രിയ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.