അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ . ഐസക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സലീല ഐസക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .
സംസ്ക്കാര ശുശൂഷ 13.06.2022 ( തിങ്കൾ ) രാവിലെ 9.30 മുതൽ 12.30 വരെ ഭവനത്തിൽ നടത്തപെടുന്നതും തുടർന്നു കായംകുളം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപെടുന്നതും ആയിരിക്കും