ഇരിങ്ങാലക്കുട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഇരിങ്ങാലക്കുട സെന്റർ ശുശ്രുഷകനും സൗത്ത് മലബാർ സോൺ ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോസഫ് പിയുടെ പിതാവ് തൃശൂർ മാറ്റാമ്പുറം സഭാഗംമായ പ്രായറ്റിയത് വീട്ടിൽ പി ജെ ജോസഫ് (86) നിത്യതയിൽ പ്രവേശിച്ചു. സംസ്‍കാരം പിന്നീട്. മാറ്റാമ്പുറം സഭയുടെ ആദ്യ കാല കുടുംബമാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോൺ ജോസഫ് പി +919946070772