സിസ്റ്റർ ലിജി ഫിലിപ്പ് നിത്യതയിൽ

0 963

മുംബൈ : മഹാരാഷ്ട്ര അസംബ്ലിസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ടും, വെസ്റ്റേൺ മുംബൈ പെന്തെക്കോസ്തു ഫെലോഷിപ്പിൻറ വൈസ് പ്രസിഡന്റും, മുംബൈ മലയാളി പെന്തെക്കോസ്തു ഫെലോഷിപ്പിൻറ പ്രസിഡന്റുമായ പാസ്റ്റർ ഫിലിപ്പു ജോണിന്റെ സഹധർമ്മിണി സിസ്റ്റർ ലിജി ഫിലിപ്പ് രാവിലെ സമയം താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനേയും, കുഞ്ഞുങ്ങളേയും, കുടുംബാംഗങ്ങളെയും ഓർത്തു ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ.
സംസ്കാരം പിന്നീട്.