തങ്കമ്മ കുഞ്ഞുകുഞ്ഞ് നിത്യതയിൽ
ഇളമ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. റെജിയുടെയും, ഇടമൺ ഡിസ്ട്രിക്ടിൽ ഒറ്റക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ബെന്നിയുടെയും മാതാവ്
ചർച്ച് ഓഫ് ഗോഡ് പുനലൂർ ഡിസ്ട്രിക്ടിൽ ഇളമ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. റെജിയുടെയും, ഇടമൺ ഡിസ്ട്രിക്ടിൽ ഒറ്റക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ബെന്നിയുടെയും മാതാവ് മഞ്ഞമൺകാല സഭാ അംഗം എലിക്കോട് ചരുവിള പുത്തൻവീട്ടിൽ തങ്കമ്മ കുഞ്ഞുകുഞ്ഞ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. കൊട്ടാരക്കര ആയൂർ സഭാശുശ്രൂഷകൻ പാസ്റ്റർ സ്റ്റാൻലി ജോയി ചെറുമകൻ ആണ്. കൂടുതൽ വിവരങ്ങൾക്ക്: +91 94954 72559