ബർമിങ്ഹാം : യു കെ കെ സി എ സ്വാന്‍സി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറിയായ താമരക്കാട് പുളിക്കിയില്‍ കുടുംബാംഗം ശ്രീ ജോയ് പുളിക്കലിന്റെ ഭാര്യ ശ്രീമതി സിസിലി ജോയ് യാണ് ക്യാൻസർ ചികിത്സയിലിരിക്കെ നിര്യാതയായത്. ബർമിങ്ഹാമിൽ എത്തും മുൻപേ സ്വാൻസിയിലായിരുന്നു ശ്രീ ജോയ് പുളിക്കലും കുടുംബവും താമസിച്ചിരുന്നത്.
മക്കൾ : ജോയ്‌സ്, ജ്യോതിസ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.