യൂത്ത് കോൺഫറൻസ്

0 522

ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തു നിന്ദയെയും നിർബന്ധിത പ്രണയ മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിന്റെ ഭാഗമായി എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രി സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ്
[ Zoom Webinar ] നവംബർ 21 ശനി വൈകീട്ട് 7 മുതൽ 9 വരെ നടക്കും.
പാസ്റ്റർമാരായ വർഗീസ് എം ശാമുവേൽ , അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട് എന്നിവർ യഥാക്രമം
‘ബൈബിളും ഖുറാനും’
‘യേശുക്രിസ്തുവും മുഹമ്മദും’
‘ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ ‘എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും . പാസ്റ്റർ സാം തോമസ് കല്ലട മോഡറേറ്ററായിരിക്കും.

മിഷണറി പ്രവർത്തകർ , സഭാ ശുശ്രൂഷകൻമാർ , യുവജന -സൺഡേസ്കൂൾ ഭാരവാഹികൾ ,വനിതാ പ്രവർത്തകർ , മാതാപിതാക്കൾ, കോളേജ് വിദ്യാർഥികൾ എന്നിവർ സഭാ- സംഘടനാ വ്യത്യാസമില്ലാതെ ഈ കോൺഫറൻസിൽ പങ്കെടുക്കണം എന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു .

#ഐഡിയും പാസ്സ്‌വേർഡും പിന്നാലെ അറിയിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്

9495 20 72 71
7025 740 246