Make your way with News Fact and Knowledge

പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ ബീനാ ഭക്തൻ (66) പ്രത്യാശാ തീരത്ത്

0 184

ബംഗളൂരു : പ്രശസ്ത ക്രൈസ്‌തവ ഗാന രചയിതാവ് പരേതനായ പാസ്റ്റർ ഭക്തവത്സൻ്റെ ഭാര്യയും പ്രശസ്‌ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി.

ദീർഘ വർഷങ്ങൾ ക്രൈസ്‌തവ സംഗീത ഗ്രൂപ്പായ ഹാർട്ട്ബീറ്റ്സിന്റെ ഗായികയായിരുന്നു.

മക്കൾ: ബിബിൻ,ബിനി, ബെൻജി. മരുമകൾ: മെറിൻ.

സംസ്കാരം ജൂൺ 3 ബുധൻ രാവിലെ 9 ന് ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.