“സഭയുടെ ആത്മീയ ഉന്നതിയ്ക്കായി ദൈവം നൽകിയ ദാനമാണ് ശുശ്രൂഷകന്മാർ, പിതൃ, പുത്ര പരിശുദ്ധാത്മാവാം ദൈവം ശുശ്രൂഷയ്ക്കായി നിയമിച്ചിരുന്നു.”
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പാസ്റ്റേഴ്‌സ് കോൺഫറൻസിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു പാസ്റ്റർ കെ. ജോയി.
ചൊവ്വാഴ്ച്ച വൈകിട്ട് ൩ മണിക്ക് റീജിയണൽ ഓവർസിയർ പാസ്റ്റർ ബെനിസൻ മത്തായി ഉദ്ഘാടനം ചെയ്ത കോൺഫറൻസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സമാപിക്കും.