പാസ്റ്റർ പി. സി. സണ്ണിയുടെ മാതാവ് അന്നമ്മ ചാക്കോ (89) നിത്യതയിൽ

0 495

പുതുപ്പള്ളി: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പിംപ്രി ദൈവസഭ ശുശ്രൂഷകൻ
പാസ്റ്റർ പി. സി. സണ്ണിയുടെ മാതാവ് ഇരവിനെല്ലൂർ കളമ്പുകാട്ട് വീട്ടിൽ അന്നമ്മ ചാക്കോ (89) ഇന്ന് പുലർച്ചെ 2.30 ന് (14/12/2020) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ: കുഞ്ഞുകുഞ്ഞുകുട്ടി പി. സി., മോളി മാത്യു, പാസ്റ്റർ സണ്ണി പി.സി,(പിംപ്രി,പുണെ), ജോയി കെ. സി.
മരുമക്കൾ: ആലീസ് കുഞ്ഞുകുഞ്ഞുകുട്ടി, മാത്യു എം. എ.(ആലപ്പുഴ), ആലീസ് സണ്ണി, ബിന്ദുജോയി
സംസ്ക്കാരം ഇന്ന് (14/12/2020) ഉച്ചയ്ക്ക് 2 മണിക്ക് ഫെയ്ത്ത് മിഷൻ ചർച്ചിൻറെ നേതൃത്വത്തിൽ നടക്കും.
ദുഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.