കാൻബറ,ആസ്ട്രേലിയ: ഐ.പി. സി. ബ്രസ്ബെയ്ൻ സൗത്ത് സഭയുടെ (റിവൈവൽ ക്രിസ്ത്യൻ അസംബ്ലി) പ്രഥമ വാർഷിക കൺവൻഷൻ ഇന്ന് ആരംഭിക്കും.
Zoom പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്ന കൺവൻഷൻ ഇന്ന് മുതൽ (ഒക്ടോബർ 22) 24 ശനിയാഴ്ച്ച വരെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 4 വരെയാണ്.
റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ തോമസ് ജോർജ്ജ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺസൻ മേമന (ആയൂർ), വി. ഓ. വർഗീസ് (മുംബൈ), .മാത്യു, (പുനലൂർ) എന്നിവർ പ്രസംഗിക്കും.
വെണ്ണിക്കുളം സയോൺ സിംഗേഴ്സ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.പാസ്റ്റർ ബിജു അലക്‌സാണ്ടർ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
Zoom Id: 8698604215
Password: 54321