ഐ. പി. സി. മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സണ്ടേസ്കൂൾ അസ്സോസിയേഷൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സമ്മേളനം ഇന്ന് (ഒക്ടോബർ 26 )
മാവേലിക്കര: ഐ. പി. സി. മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സമ്മേളനം ഇന്ന് (26 ഓക്ടോബർ, 2020 ) നടത്തപ്പെടും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം എക്സൽ മിനിസ്ട്രീസ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.മാതാപിതാക്കൾക്കും അധ്യാപകർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും.
Zoom Id: 85407865864