റവ. ബെനിസൻ മത്തായിക്കിത് രണ്ടാമൂഴം.

0 908

ചർച്ച ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ- സെൻട്രൽ വെസ്റ്റ് റീജിയൻറെ ഓവർസിയറായി കഴിഞ്ഞ 4 വർഷങ്ങൾ തികച്ച
റവ. ബെനിസൻ മത്തായിയുടെ അടുത്ത ടേമിലെ ഭരണം ഇന്നലെ ആരംഭിച്ചു. നിലവിലെ നിയമം അനുസരിച്ച് അടുത്ത നാല് വർഷങ്ങൾ കൂടി തൽസ്ഥാനത്ത് തുടരാം.

2020 ജനുവരി 30 ന് ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്‌സന്റെ മേൽനോട്ടത്തിൽ നടന്ന പ്രിഫറൻസ് ബാലറ്റിൽ 100 % വോട്ട് നേടിയാണ് ഓവർസിയർ തൽസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സെൻട്രൽ വെസ്റ്റ് റീജിയന്റെ വളർച്ചയ്ക്ക് താൻ നൽകിയ സംഭാവനകളെ ആദരിച്ചാണ് ദൈവദാസന്മാർ ഏകകണ്ഠമായി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.