കെ ജെ ജോസഫ് പ്രത്യാശാ തീരത്ത്

0 813

പത്തനംതിട്ട: ഇന്ത്യാ ദൈവസഭാ കേരളാ സ്റ്റേറ്റ് പത്തനംതിട്ട ടൌൺ സഭാംഗവും വേങ്ങൂർ ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോസഫിൻറെ പിതാവുമായ കെ. ജെ. ജോസഫ് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ : കുഞ്ഞമ്മ,
മക്കൾ : ജെയിംസ് ജോസഫ്. പാസ്റ്റർ മാത്യു ജോസഫ്, സജി ജോസഫ്, ജോളി
മരുമക്കൾ: സുനി, ഉഷ, ജോമോൾ, ജിജി.

സംസ്ക്കാരം നാളെ രാവിലെ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതായിരിക്കും.