സിസ്റ്റർ ബ്ലെസ്സി കെ ബാബുവിന് ഒന്നാം റാങ്ക്

0 574

കുമ്പനാട് : കളിയിക്കൽ ശ്രീ ബാബു കെ. എബ്രഹാമിന്റെയും, ശ്രീമതി സാലമ്മ ബാബുവിന്റെ മകളും ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ ഷാരോൺ കുറ്റിക്കോണം സഭാംഗവും, പി വൈ പി എ യിലെ സജീവ സാന്നിധ്യവുമായ സിസ്റ്റർ ബ്ലെസ്സി കെ ബാബു കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ്, ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. പുനലൂർ സെന്റർ പി വൈ പി എ സെക്രട്ടറി & ട്രഷറർറായി സേവനം ചെയ്തിരുന്ന സബിൻ കെ. ബാബു ഏക സഹോദരനാണ്.