Make your way with News Fact and Knowledge
Browsing Category

Obituary

മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ സീ​​​​നി​​​​യ​​​​ർ…

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ സീ​​​​നി​​​​യ​​​​ർ വൈ​​​​ദി​​​​ക​​​​ൻ ഫാ.​​​​തോ​​​​മ​​​​സ് പി. ​​​​യോ​​​​ഹ​​​​ന്നാ​​​​ൻ…
Read More...

യുവസുവിശേഷകന്റെയും കുഞ്ഞുങ്ങളുടെയും സംസ്ക്കാരം ഇന്ന് 12ന്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യുവസുവിശേഷകൻ പാസ്റ്റർ ഡോക്ടർ തോമസ് ഉലെധറിന്റെയും രണ്ട് മക്കളുടെയും ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വോയ്സ് ഓഫ് ജീസസ്…
Read More...

സഞ്ചാര സുവിശേഷകൻ മാത്യു ചാക്കോ നിര്യാതനായി

ആലപ്പുഴ: സഞ്ചാര സുവിശേഷകൻ മാത്യു ചാക്കോ (മത്തായിച്ചായൻ - 82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ആലപ്പുഴയിൽ. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിലായിരുന്നു അന്ത്യം. ആലപ്പുഴ…
Read More...

മറിയാമ്മ ജോസഫ് (64) നിത്യതയിൽ

പൻവേൽ ശാരോൻ ഫെല്ലോഷിപ്പ് സഭാവിശ്വാസി തൊടുപുഴ തട്ടാരത്തട്ട മ്ലാങ്കുഴിയിൽ പരേതനായ പാസ്റ്റർ ജോസഫ് ജോണിന്റെ ഭാര്യ മറിയാമ്മ ജോസഫ് (64) കർത്താവിൽ നിദ്രപ്രാപിച്ചു. ശവസംസ്‌കാരം 24 ന് നെരൂൾ…
Read More...

യുവ പുരോഹിതൻ പള്ളിയിലെ അൾത്താരയിൽ കുഴഞ്ഞു വീണ് മരിച്ചു

സാകിനാക്ക ഇടവകയിലെ ശെമ്മാച്ചൻ ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളി ആണ് ഇന്നലെ രാത്രി നെരൂൾ പള്ളിയിൽ കുർബാന കഴിഞ്ഞു അൾത്താരയിലേക്ക് മടങ്ങവേ കുഴഞ്ഞു വീണ് മരിച്ചത്. ഈ ഡിസംബറിൽ പുരോഹിത പട്ടം…
Read More...

കുഞ്ഞുമോൾ (52) നിത്യതയിൽ

തൃശൂർ: ആല്പാറ  പരേതനായ ഇടപ്പാറ ശാമുവേലിന്റെ മകൾ കുഞ്ഞുമോൾ ( 52 ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 20ന് ആല്പാറ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ രാവിലെ 9 ന് ശുശ്രൂഷ ആരംഭിച്ച്…
Read More...

പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ്റെ പിതാവ് നിത്യതയിൽ

സുപ്രസിദ്ധ സുവിശേഷ പ്രസംഗ (ഹിന്ദി) പരിഭാഷകനായ പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ്റെ പിതാവ് രാമചന്ദ്രൻ (ഉണ്ണിച്ചായൻ -70) കർത്താവിൽ നിദ്ര പ്രാപിച്ചു. രാജസ്ഥാനിൽ ശ്രീഗംഗാനഗർ ദൈവസഭയുടെ സ്ഥാപക…
Read More...

നെരൂൾ ദൈവസഭാംഗം സജു സാമുവേൽ (29 ) നിത്യതയിൽ

നാസിക്ക്: മുംബൈയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരനും നെരൂൾ ദൈവസഭാംഗവുമായ സജു സാമുവേൽ (29) നാസിക്കിൽ കൊള്ളസംഘത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് തഴക്കര…
Read More...