കുഞ്ഞുമോൾ (52) നിത്യതയിൽ

0 1,051

തൃശൂർ: ആല്പാറ  പരേതനായ ഇടപ്പാറ ശാമുവേലിന്റെ മകൾ കുഞ്ഞുമോൾ ( 52 ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 20ന് ആല്പാറ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ രാവിലെ 9 ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കും. ഭർത്താവ്: രാജു ദയാൽ, മകൾ: ഫേബാ ദയാൽ

Get real time updates directly on you device, subscribe now.

%d bloggers like this: