ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക്ടിൻറെ ആഭിമുഖ്യത്തിൽ ഓൺലൈൻ ബൈബിൾ സ്റ്റഡി ഇന്ന് മുതൽ

0 583

പൂനെ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ പുണെ മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ സ്റ്റഡി ഇന്ന് (ഒക്ടോബർ 22) മുതൽ 24 ശനിയാഴ്ച വരെ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ Zoom ആപ്ലിക്കേഷനിൽ ക്രമീകരിച്ചിരിക്കുന്നു.
പാസ്റ്റർ ജോ തോമസ് ഏബ്രഹാം (SABC, ബെംഗളൂരു) ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ ബെഞ്ചി മാത്യു (പൂനെ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Zoom id 7850 2351 53
Passcode 98765