അഭിനന്ദനങ്ങൾ

0 603

സ്കൂൾ കാലവും, സൺഡേ സ്കൂൾ പഠനം ഒക്കെ പിന്നിടുന്നതോടെ ദൈവവചനം മനഃപാഠമാക്കുന്ന ശീലവും മിക്കവരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ അവിടെയാണ് സിസ്റ്റർ ആശ ബി തോമസ് വ്യത്യസ്തയാക്കുന്നത്.ഷാർജയിലെ ഡോക്ടർ ഹബീബ് മെഡിക്കൽ സെന്ററിൽ നഴ്സായി സേവനമനുഷ്ഠിക്കുന്ന ഈ സഹോദരി കുടുംബ ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയം ദൈവത്തോടൊപ്പവും ദൈവവചനം മനപ്പാഠമാക്കാൻ ചെലവഴിക്കുന്നത്. കഴിഞ്ഞ ആഴ്ച ഷാർജയിലെ ഐപിസി കർമ്മേൽ ചർച്ചിൽ വച്ച് നടന്ന 119 സങ്കീർത്തന ചലഞ്ചിൽ 12 മിനിറ്റ് കൊണ്ട് സങ്കീർത്തനം മുഴുവൻ കാണാതെ പറഞ്ഞാണ് ആശ ശ്രദ്ധേയയായത്. കുടുംബ ജീവിതവും തൊഴിൽ ജീവിതവും ഒക്കെ ആയാൽ ഇത്തരത്തിലുള്ള നല്ല ശീലങ്ങൾ ഉപേക്ഷിച്ചു കളയുന്ന വർക്ക് ഒരു ഉത്തമ മാതൃകയാണ് ആശ.

Video Courtesy: Sufferers’ Voice of India
വീഡിയോ കാണുവാനായി ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

 

Get real time updates directly on you device, subscribe now.

%d bloggers like this: