പാസ്റ്റർ ജോൺ ജോസ് നിത്യതയിൽ

0 606

തിരുവനന്തപുരം:- 25ലധികം വർഷങ്ങളായി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺ ജോസ് കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്ന് പ്രഭാതത്തിൽ അദ്ദേഹം പ്രിയം വെച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.അദ്ദേഹത്തിന്റെ സഹധർമ്മിണി ഒന്നര വർഷം മുൻപ് നിമോണിയ ബാധിച്ച് മരണപ്പെട്ടിരുന്നു.