കോവിഡ്; ന്യൂയോർക്കിൽ ഒരു മലയാളി മരണം കൂടി ; സുബിൻ വർഗീസ് (46) നിര്യാതനായി

0 810

ന്യൂയോർക്ക് : ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിംഗ് പ്രസ് ഉടമയുമായ സുബിൻ വർഗീസ് (46) ന്യൂയോർക്കിൽ നിര്യാതനായി. കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ജോസ്‌ലിൻ ജയ വർഗീസ് . മക്കൾ: കെയ്റ്റ്ലിൻ, ലൂക്ക്, ക്രിസ്റ്റിൻ

വാർത്ത: നിബു വെള്ളവന്താനം