ഈപ്പൻ ഫിലിപ്പ് (സജി-55) നിര്യാതനായി

സംസ്ക്കാരം ശനിയാഴ്ച്ച (21-09-2019) രാവിലെ 9 മണിക്ക് അംബർനാഥ് മാർത്തോമാ പള്ളി സെമിത്തേരിയിൽ

0 1,021

പത്തനംതിട്ട: ഏഴംകുളം ചാരുംമൂട്ടിൽ റോയി വില്ലയിൽ പരേതനായ സി. ഏ. ഫിലിപ്പിന്റെയും സൂസമ്മ ഫിലിപ്പിന്റെയും മകൻ ഈപ്പൻ ഫിലിപ്പ് (സജി- 55) നിര്യാതനായി. സംസ്ക്കാരം (ശനിയാഴ്ച്ച 21-09-2019) രാവിലെ 9 മണിക്ക് അംബർനാഥ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: റീനാ ഈപ്പൻ
മകൻ: അനൂജ് ഈപ്പൻ
ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.
-സന്തപ്ത കുടുംബാംഗങ്ങൾ.