പ്രാർത്ഥനക്ക്

0 694

സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, മാവേലിക്കര ഓലകെട്ടിയമ്പലം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ മുൻ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചനും തന്റെ പ്രിയ കുടുംബവും കോവിഡ് ബാധിച്ച് ഭാരപ്പെടുന്നു. അവർ കുടുംബമായി ഇന്ന് ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആകുവാൻ ഒരുങ്ങുന്നു. ഈ പ്രിയ കുടുംബത്തിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ : 9656420267