ഏലിയാമ്മ ജോണിൻ്റെ (83 ) സംസ്കാര ശുശ്രൂഷ ഇന്ന് (11-10-2020)

0 1,479

ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ച കുളത്തൂപ്പുഴ ഗിൽഗാലിൽ പരേതനായ കുഞ്ഞച്ചൻ ജോണിന്റേ ഭാരൃ ഏലിയാമ്മ ജോണിൻ്റെ (83 ) സംസ്കാര ശുശ്രൂഷ ഇന്ന് (11-10-2020) കോപ്പർഖൈർണ ഐ പി സി സഭയുടെ ചുമതലയിൽ 3 മണിക്ക് നൂ മുബൈ നെരുൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
പരേത കരവാളുർ കടംപത്ത് കുടുംബാംഗമാണ്.
മക്കൾ ലിലാമ്മ ( മുംബൈ ) , ജോമ്മ ( മുംബൈ), സാം ജോൺ മുംബൈ, ജോളി (യു കെ ) മരുമക്കൾ യേശുദാസ് ( മുംബൈ ), എം എം ഫിലിപ്പ് ( മുംബൈ), കൊച്ചുമോൾ (മുംബൈ) സജി (യു കെ ) കൊച്ചുമക്കൾ ജോണി, ജോബിൻ, ജോയൽ, റുഫസ്, പെർസിസ്, ജോഹന്ന പ്രിസ്കില്ല, ഹെപ്സിബ, ഫെബ, റൂബി.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തും സാംസ്കാര ശുശ്രൂഷ ഓർത്തും എല്ലാവരും പ്രാർത്ഥിക്കുക.

Get real time updates directly on you device, subscribe now.

%d bloggers like this: