ഓവർസീയർ പി പി ഇ കിറ്റ് ധരിച്ച് സംസ്കാരം നടത്തി.

0 332

പാക്കിൽ: കോവിഡ് ബാധിച്ചു മരിച്ച ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വി ജോർജിൻ്റെ ഭൗതീക ശരീരം തിരുവഞ്ചൂർ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി. റീജിയൺ ഓവർസീ്യർ റവ: എൻ പി കൊച്ചുമോൻ പി പി ഇ കിറ്റ് ധരിച്ച് കൊണ്ട് നടത്തിയ ശുശ്രൂഷയിൽ വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ ജെബൂ കുറ്റപ്പുഴ , ട്രഷറർ ബെൻസൺ ബെഞ്ചമിൻ, ബിക്കു ജോൺസൺ, ഗ്ലാഡ്സൺ തോമസ്, ജോർജ് ജോസഫ്, കെവിൻ കുമരകം എന്നിവർ നേതൃത്വം നൽകി.