കൺവൻഷൻ ആരംഭിച്ചു

പാസ്റ്റർ പ്രിൻസ് തോമസ് മുഖ്യ പ്രാസംഗികൻ

0 1,046
ഏ. ജി. മഹാരാഷ്ട്രാ സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു.

വാശി/ നവി മുംബൈ:
ഹാർവെസ്ററ് ഏ.ജി. സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കൺവൻഷൻ (ജൂൺ 7 ,8 ,9 , 2019) വാശിയിലുള്ള തമിഴ് സംഘം ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 6 .30 ന് ആരംഭിച്ചു. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ പ്രാസംഗികനാണ്. അസംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്ട്ര സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ യോഗം ഉദ്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ബിജോയ് കെ. തോമസ് 8108384218 ,9820912611 സാബു ചാരുവിള 9820434113

Get real time updates directly on you device, subscribe now.

%d bloggers like this: