ദി പെന്തക്കൊസ്ത് മിഷൻ കോഴിക്കോട് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ P. Y. സാമുവേൽകുട്ടി മഹത്വത്തിൽ പ്രവേശിച്ചു.

0 434
ദി പെന്തക്കൊസ്ത് മിഷൻ കോഴിക്കോട് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ P. Y. സാമുവേൽകുട്ടി മഹത്വത്തിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ ഇന്ന് (19/ 1/ 2021) ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് സെൻറർ വിശ്വാസഭവനത്തിൽ ആരംഭിക്കും.
തിരുവല്ല, എറണാകുളം, കോഴിക്കോട് സെന്ററുകളിലായി കഴിഞ്ഞ മുപ്പതു വർഷത്തോളം കർത്താവിന്റെ മഹനീയ ശുശ്രൂഷ ചെയ്ത പ്രിയ ദൈവദാസൻ, കൺവെൻഷൻ പ്രാസംഗികനും ഗാന രചയിതാവും ആയിരുന്നു. തിരുവല്ല സെന്ററിൽ വെണ്മണി സ്വദേശിയാണ്.