മറിയാമ്മ ജോൺ (71) നിത്യതയിൽ

ശവസംസ്‌ക്കാരം നാളെ വൈകിട്ട് നാലുമണിക്ക് നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ

0 1,500

നവിമുംബൈ: സീവുഡ്‌സ് സെക്ടർ 40 ൽ കേന്ദ്രീയ വിഹാറിന് എതിർവശത്ത് പുലിൻ ടവർ ഹൗസ്സിങ് സൊസൈറ്റിയിൽ, ഫ്ലാറ്റ് നമ്പർ 102 ൽ താമസിക്കുന്ന കോട്ടയം കാരാപ്പുഴ തോപ്പിൽ വീട്ടിൽ പരേതരായ കുര്യൻ- അന്നമ്മ ദമ്പതികളുടെ മകളും പരേതനായ സി. എം. ജോണിന്റെ സഹധർമ്മിണിയും സീവുഡ്‌സ് ഐ. പി. സി. അംഗവുമായ മറിയാമ്മ ജോൺ (71 ) താൻ പ്രിയം വച്ച കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവസംസ്‌ക്കാരം നാളെ വൈകിട്ട് നാലുമണിക്ക് നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ സീവുഡ്‌സ് ഐ. പി. സി. സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: റിനോഷ് ജോൺ, റിത്തു ഏബർ, റോബിൻ ജോൺ
മരുമക്കൾ: സാറാ റിനോഷ്, ഏബർ മാത്യു, ലിറ്റി റോബിൻ.
കൊച്ചുമക്കൾ: ജെന്നിഫർ, ഫാബിയോ, കാരൾ, കാൽവിൽ, ഡേവിഡ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ:

ഏബർ മാത്യു
+91 9920631999
റിനോഷ് ജോൺ
+91 8976262211

Get real time updates directly on you device, subscribe now.

%d bloggers like this: