മേരികുട്ടി ജോർജ്(81) കർത്താവിൽ നിദ്രപ്രാപിച്ചു

ശവസംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10മണിക്ക്

0 964

കോട്ടയം മുണ്ടാത്താനം കീച്ചേരിൽ പരേതനായ ജോർജ്‌ന്റെ ഭാര്യ മേരികുട്ടി ജോർജ്(81) ഞായറാഴ്ച രാവിലെ11.30ന് കർത്താവിൽ നിദ്രപ്രാപിച്ചു.. ശവസംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10മണിക്ക് താക്കുർളിയിൽ ഉള്ള സൺഷൈൻ അപ്പാർട്ട്‌മെന്റിൽ ശ്രുശൂഷ ആരംഭിച്ചു, ഉച്ചക്ക് 12.15 മണിക്ക് മുംബൈ ഡോംബിവ്‌ലി ഈസ്റ്റിൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മകൻ തോമസ് ജോർജ്, മരുമകൾ ജെസ്സി, കൊച്ചുമക്കൾ ജിനോ, ജിയ.