പന്തളം :ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയുടെ സഹോദര ഭാര്യയാണ് പരേത.
ശാരീരിക അസ്വസ്തകളെ തുടർന്ന് ചില നാളുകളായി ചികിൽസയിൽ ആയിരുന്നു. സംസ്ക്കാരം പിന്നീട് .
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
പരേത ഐരാണികുടി ദൈവസഭയിലെ അംഗമാണ് .
കൂടുതൽ വിവരങ്ങൾക്ക് – ബ്രദർ ജോസഫ് മാറ്റത്തുകാല,
ഫോൺ നമ്പർ – 9446116827