പാസ്റ്റർ സാംകുട്ടി എം. ജോർജ് (48) നിത്യതയിൽ

0 362

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, കൊട്ടാരക്കര നോർത്ത് സെന്ററിൽ, കലയപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി എം. ജോർജ് (48) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ആന്തരീകാവയവങ്ങളിൽ ഉണ്ടായ അണുബാധയെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു.