ആത്മാവിൽ നയിക്കപ്പെടുന്ന അഭിഷിക്തന്മാർ കാലഘട്ടത്തിൻറെ ആവശ്യം : റവ. ബഞ്ചമിൻ തോമസ്

"നിങ്ങളെത്തന്നെയും ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചു കൊൾക'' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം

0 1,188
“ആത്മാവിനാൽ നയിക്കപ്പെടുകയും അസ്ഥികളോട് വിശ്വാസത്താൽ കല്പിക്കുകയും ചെയ്യുന്ന അഭിഷിക്തന്മാർക്ക് മാത്രമേ അസ്ഥികളിൽ നിന്നും സൈന്യത്തെ സൃഷ്ടിക്കുവാൻ കഴിയൂ.”

മുംബൈ ബദ്‌ലാപൂരിൽ നടക്കുന്ന പാസ്റ്റേഴ്സ്സ് കോൺഫറൻസിൽ ദൈവവചനം ശുശ്രൂഷിക്കുകയായിരുന്നു പാസ്റ്റർ ബെഞ്ചമിൻ തോമസ്.
രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോൺഫറൻസിൽ ഏകദേശം 10 സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗീകരിക്കപ്പെട്ട ശുശ്രൂഷകന്മാർ സംബന്ധിക്കുന്നു.
“നിങ്ങളെത്തന്നെയും ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചു കൊൾക” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം
വാർത്ത : പാസ്റ്റർ ബിജു തങ്കച്ചൻ