പി.വൈ.പി.എ യുവജന കൺവൻഷൻ

0 506

പെന്തക്കോസ്ത് യുവജന സംഘടന മല്ലപ്പള്ളി സെന്റർ ഒരുക്കുന്ന ഓണലൈൻ യുവജന സെന്റർ കൺവൻഷൻ ഒക്ടോബർ 29 മുതൽ 31 വരെ എല്ലാ ദിവസവും വൈകിട്ടു 7: 30 മുതൽ നടക്കും. പി.വൈ.പി.എ കോയർ സംഗീത ശൃശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ കെ.എൻ.യേശുദാസ്, സജി സാമുവേൽ, ബെൻസൻ തോമസ് റാന്നി എന്നിവർ ദൈവ വചനം സംസാരിക്കും. വിവിധ ഫേസ്ബുക്ക് പേജുകളിൽ തല്സമയം സംപ്രേഷണം ചെയ്യും. ബ്ലെസ്സൻ മാത്യൂ ,ജെറിന് ഈപ്പൻ, സാജൻ ഏബ്രഹാം,ആൽബിൻ,ഗോഡ്‌ലി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടീം ക്രമീകരണങ്ങൾ ചെയ്തു വരുന്നു.