ഡോക്ടർ ജോൺ സി. മുട്ടുവേലി രചിച്ച പുസ്തകം പ്രകാശനം ചെയ്തു.

ക്രൈസ്തവ വേദശാസ്ത്ര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ക്രിസ്തുശാസ്ത്രപരമായ ആധികാരിക ഗ്രന്ഥം.

0 1,994

ക്രൈസ്തവ വേദശാസ്ത്ര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ക്രിസ്തുശാസ്ത്രപരമായ ആധികാരിക ഗ്രന്ഥമായ യേശുക്രിസ്തു കർത്താവും രക്ഷകനും എന്ന ഗ്രന്ഥം ദൈവസഭയുടെ ജനറൽ കൺവൻഷനിൽ വച്ച് റീജിയണൽ ഓവർസിയർ റവ. ബെനിസൻ മത്തായി പ്രകാശനം ചെയ്തു.

ക്രൈസ്തവ വേദശാസ്ത്ര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ക്രിസ്തുശാസ്ത്രപരമായ ആധികാരിക ഗ്രന്ഥം.
അനുഗ്രഹീത വേദാദ്ധ്യാപകൻ ഡോക്ടർ ജോൺ സി. മുട്ടുവേലിയുടെ തൂലികയിൽ നിന്നും..
കൂടുതൽ വിവരങ്ങൾക്കും പുസ്തകം ലഭിക്കേണ്ടതിനും ബന്ധപ്പെടുക.
+91 99870 33294

Get real time updates directly on you device, subscribe now.

%d bloggers like this: