ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എറണാകുളം സൗത്ത് സെന്ററിൽ, നീർപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു വി. ജോൺ കിഡ്നി സംബന്ധമായ രോഗത്താൽ ഭാരപ്പെട്ട് എറണാകുളം, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ആയിരിക്കുന്നു. ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ. കർത്തൃദാസന് പൂർണ്ണമായ വിടുതൽ സർവ്വശക്തനായ ദൈവം നൽകേണ്ടതിനായി എല്ലാ കർത്തൃദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ പ്രത്യേകം അറിയിക്കുന്നു.
സ്റ്റേറ്റ് ഓഫീസ്