പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ശുശ്രൂഷകനും, കടമ്മനിട്ട സ്വദേശിയുമായ പാസ്റ്റർ വർഗ്ഗീസ് മാത്യു താൻ പ്രിയം വെച്ച കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു.ലോക്കൽ പാസ്റ്റർ,ഡിട്രിക്ക് പാസ്റ്റർ, റീജിനൽ കൗൺസിൽ മെമ്പർ,ഗവേണിങ്ങ് ബോഡി മെമ്പർ എന്നീ നിലകളിൽ സെൻട്രൽ വെസ്റ്റ് റീജിയനിൽ സ്തുത്യർഹമായ സേവനത്തിനു ശേഷം 2008 മുതൽ കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. .സംസ്കാരം പിന്നീട് നടക്കും
ഭാര്യ: അന്നമ്മ വർഗ്ഗിസ് മക്കൾ- റോബിൻ വർഗ്ഗീസ് & മഞ്ചു റോബിൻ ( ന്യൂയോർക്ക്), റൂബി തോമസ്സ് & തോമസ്സ് മാത്യു (മധ്യപ്രദേശ്) കൊച്ചുമക്കൾ : സിമോൻ,ജോനാഥാൻ, ജോഷ്വ,ഫേബ.