ഐ പി സി യിലെ സീനിയർ ശുഷ്രൂഷകരിൽ ഒരാളും ഇപ്പോൾ വിശ്രമ ജീവിതം നയിച്ചു കൊണ്ടിരുന്നത് മായ പാസ്റ്റർ പി ജി ഈപ്പച്ചൻ ഇന്ന് (30/01/21)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.പ്രൈസി,ബ്ലെസ്സി, ആനി എന്നിവർ മക്കളാണ്.സംസ്കാരം പിന്നീട്.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.