പാസ്റ്റർ പി എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 465

ശ്രീനഗർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ എന്ന് അറിയപ്പെടുന്ന കർത്തൃദാസൻ പാസ്റ്റർ പി എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ‘ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം’ എന്ന സുപ്രസിദ്ധ ക്രിസ്തീയ ഗാനം എഴുതിയത് കർത്തൃദാസൻ പാസ്റ്റർ പി എം തോമസാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.