മണ്ണാത്തിക്കുഴിയിൽ എം.ജെ. തങ്കച്ചൻ (മാത്യു-62) നിത്യതയിൽ

0 772

കരിയംപ്ലാവ്: മണ്ണാത്തിക്കുഴിയിൽ എം.ജെ. തങ്കച്ചൻ (മാത്യു-62) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (29-11-2022) 8:30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 12:30ന് ഡബ്ല്യൂ.എം.ഇ. കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: ഷാനി, ഷാജി, ഷാൻ്റി. മരുമക്കൾ: സാമോൾ, ഷൈജു.

Get real time updates directly on you device, subscribe now.

%d bloggers like this: