പാസ്റ്റർ റജി ഏബ്രഹാം കർത്തൃസന്നിധിയിൽ

0 454

ഐപിസി റാന്നി ഈസ്റ്റ് സെൻ്ററിലെ കുടമുരുട്ടി സഭാശുശ്രൂഷകൻ പാസ്റ്റർ റജി ഏബ്രഹാം (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചില ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അടൂർ ഏഴംകുളം സ്വദേശിയാണ്