അഹമ്മദാബാദ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ ഷാലോം സിറ്റി ചർച്ച് അഹമ്മദാബാദ് ദൈവ സഭ ആരാധന ആലയ സമർപ്പണ പ്രാർത്ഥന ഡിസംബർ 25ന് രാവിലെ അഹമ്മദാബാദ് ഡിസ്ട്രിക്ട് പാസ്റ്റർ പി.സി ചെറിയാന്റെ അധൃക്ഷതയിൽ നടക്കുന്ന യോഗത്തിൽ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിനൽ ഓവർസിയർ പാസ്റ്റർ ബെൻസൻ മത്തായി നിർവഹിക്കും, സിറ്റിയുടെ വിവിധ സഭകളിൽ നിന്ന് ദൈവദാസന്മാരും, ദൈവ മക്കളും പങ്കെടുക്കും. പാസ്റ്റർ ഷിബുമാത്യു ഇവിടെ ശുശ്രുഷിക്കുന്നു.