വി. എം. കുര്യൻ നിത്യതയിൽ

0 549

കൊച്ചി: അസംബ്ലീസ് ഓഫ് ഗോഡ് നെരൂൾ ദൈവസഭയിലെ മുൻ അംഗം വിലങ്ങുപാറ പോഞ്ഞാശ്ശേരി വി. എം. കുര്യൻ (ജോയ്-73) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഏ. ജി. കിഴക്കമ്പലം സഭയുടെ നേതൃത്വത്തിൽ ആലുവ കീഴ്മാട് ഏ. ജി. സഭയിൽ നടക്കും.

Get real time updates directly on you device, subscribe now.

%d bloggers like this: