പാസ്റ്റർ യേശുദാസ് ബെന്നിയുടെ മാതാവ് നിത്യതയിൽ

0 1,229

തിരുവനന്തപുരം ജയ്‌നഗർ മെഡിക്കൽ കോളേജിൽ പണവിള ഹൗസിൽ പരേതനായ പാസ്റ്റർ ജി. ബെന്നിയുടെ സഹധർമ്മിണിയും ഐ. പി. സി. മഹാരാഷ്ട്രാ വെസ്റ്റേൺ ഡിസ്ട്രിക്ട് -വിരാർ ദൈവസഭയിലെ ശുശ്രൂഷകൻ പാസ്റ്റർ യേശുദാസ് ബെന്നിയുടെ മാതാവുമായ ക്രിസ്റ്റീന ബെന്നി കർത്താവിൽ നിദ്ര പ്രാപിച്ചു.
മക്കൾ : സെൽവൻ ബെന്നി, യേശുദാസ് ബെന്നി, മോളി പ്രസാദ്,മോനിക്കുട്ടി. മരുമക്കൾ: ഫെയ്‌ത് സെൽവൻ, ഷൈന യേശുദാസ്, പരേതനായ പാസ്റ്റർ കെ. ജെ. പ്രസാദ്.കൊച്ചുമക്കൾ : ടീന, ടിനോയ്, ടെസ്‌നാ ബെന്നി, സിറിയക് സാം ബെന്നി, റോണി ടോംസ്, ടോണി ടോംസ്, റിജോ മെറിൻ- കൊച്ചുമകളുടെ മകൾ : അലിയ ടോംസ്.
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ യേശുദാസ് ബെന്നി: +91 9834297152