പാസ്റ്റർ പി ഡി ജോൺസൺന്റെ ഭാര്യ ശ്രീമതി അന്നമ്മ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 701

അസംബ്ലിസ്സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് (1982 – 1990) കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസന്റെ ഭാര്യ ശ്രീമതി അന്നമ്മ ജോൺസൺ ഒക്ടോബർ 10 തിങ്കളാഴ്ച്ച തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഭാരപ്പെടുകയായിരുന്നു.

മകൻ : ഡോ.ഡാനിയേൽ ജോൺസൺ (ഡയറക്ടർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്).

ഒക്ടോബർ 12ന് ബുധനാഴ്ച രാവിലെ 9 മുതൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ചാപ്പലിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം സംസ്ക്കാരം കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ചർച്ച് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Get real time updates directly on you device, subscribe now.

%d bloggers like this: