Make your way with News Fact and Knowledge

വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്ബനിയില്‍ രസവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ മരണസംഖ്യ ഉയരുന്നതായി റിപ്പോര്‍ട്ട്. ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ വിഷവാതകം…
Read More...

അഡോണായ് ന്യൂസ് സാങ്കേതികതയെ ഉപയോഗപെടുത്തി തയ്യാറാക്കുന്ന ഓൺലൈൻ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

അഡോണായ് ന്യൂസ് ലോക്ക് ഡൌൺ കാലയളവിൽ ഒരുക്കിയിരിക്കുന്ന ഓൺലൈൻ മെഗാ കൺവെൻഷൻ മെയ് 4 ,5 ,6 തീയതികളിൽ അഡോണയുടെ ഓൺലൈൻ പ്ലാറ്റഫോമിൽ ടെലികാസ്റ് ചെയ്യപ്പെടും. മീറ്റിംഗുകളുടെ ഉൽഘാടനം സി…
Read More...

കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒക്കലഹോമ ക്രോസ് പോയിന്റ് ചർച്ച്

ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചർച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചർച്ചും സംയുക്തമായി ചേർന്ന് ക്രോസ് പോയിന്റ് ചർച്ച് എന്ന…
Read More...

കൊവിഡിനെ തുരത്താന്‍ മാസ്റ്റര്‍പ്ലാന്‍ ഒരുക്കി യുഎഇ സര്‍ക്കാര്‍ ; മൂന്ന് താല്‍ക്കാലിക ആശുപത്രി

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ ആറ് പേര്‍ കൂടി മരിച്ചതോടെ…
Read More...

12 മണിക്കൂർ പ്രാർത്ഥനാ നിരതരാകാൻ യു.എ.ഇ ചർച്ച് ഓഫ് ഗോഡ് യുവാക്കൾ

യു.എ.ഇ.യുടെ പുത്രിക സംഘടനയായ വൈ. പി . ഇ. യുടെ നേതൃത്വത്തിൽ 12 മണിക്കൂർ തുടർച്ചയായി ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്കായി വേർതിരിക്കുന്ന 12 HOURS AT HIS FEET”എന്ന ഓൺലൈൻ പ്രാർത്ഥനാ സംഗമം ഏപ്രിൽ…
Read More...

പാസ്റ്റർ കെ . രാജ കർത്തൃസന്നിധിയിൽ

മുംബൈ. ഹെബ്രോൻ റിവൈവൽ ചർച്ആന്റോപ്പ്ഹിൽ രാജീവ് ഗാന്ധി നഗർ കോളനി സഭാശ്രുശ്രൂഷകൻ പാസ്റ്റർ രാജ കുഞ്ചു  (51) കോവിഡ് ബാധിച്ചു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂമോണിയ ബാധിച്ചു ചികിത്സയിൽ…
Read More...

കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി മ​ഹാ​രാ​ഷ്ട്ര

മുംബൈ: ( 18.04.2020) ലോക് ഡൗണ്‍ സാഹചര്യത്തില്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കുടുങ്ങിയ ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി…
Read More...

ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ റ്റിം ഹില്ലിനെ വൈറ്റ് ഹൗസ് കൗൺസിലിലേക്ക് നിയമിച്ചു

ഏപ്രിൽ 15 ന്, ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ ഓവർസീയറായ ഡോ. തിമോത്തി എം. ഹിൽ, അമേരിക്കൻ പ്രസിഡന്റിന്റെ ഇന്റർ ഫെയ്ത്ത് അഡ്വൈസറി കൗൺസിലിൽ സേവനമനുഷ്ഠിക്കാൻ നിയമിക്കപ്പെട്ടു. പ്രസിഡന്റ് ഡൊണാൾഡ്…
Read More...

ലോക്ക് ഡൗണ്‍: ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന…

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന…
Read More...

കോവിഡ് 19; ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്റെ ആരോഗ്യനില അതീവ ഗുരുതരം

ലണ്ടന്‍:കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മണിക്കൂറുകള്‍ക്ക് മുമ്ബാണ് അദ്ദേഹത്തിന് ഓക്‌സിജന്‍…
Read More...