കൊവിഡ്-19: 24 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു, രാജ്യത്ത് ആകെ മരണം 50; സ്ഥിരീകരിച്ചവര്‍ 1965
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. മണിക്കൂറിനിടെ 12 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1965 ആയി.
മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാ…
Read More...
Read More...