Make your way with News Fact and Knowledge
Browsing Category

Uncategorized

ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ചുമതലകള്‍ നിറവേറ്റും

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയി. വ്യാഴാഴ്ച പാര്‍ലമെന്റില്‍ (ഹൗസ് ഓഫ് കോമണ്‍സ്)…
Read More...

ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 1 ന്

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോർത്തമേരിക്കയിലെയും കാനഡയിലെയും…
Read More...

ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 300 റിയാല്‍; വിസിറ്റ് വിസാ നിരക്ക് കുത്തനെ…

റിയാദ്: വിസാ പുനസംഘടനയുടെ ഭാഗമായി എല്ലായിനം വിസകള്‍ക്കും ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കി സൗദി ഭരണകൂടം. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി…
Read More...

ഒരു വർഷം പിന്നിട്ട് പന്തളം സ്വർഗ്ഗീയം ബൈബിൾ & ബുക്ക്സ്

ഒരു വർഷം പിന്നിട്ട് പന്തളം സ്വർഗ്ഗീയം ബൈബിൾ & ബുക്ക്സ് പന്തളം ദൈവസഭാംഗമായ സാബു ജോർജ്ജ് കുമ്പളത്തിന്റെ ഉടമസ്ഥതയിൽ പന്തളം ജംഗ്‌ഷനിൽ പ്രവർത്തിച്ചു വരുന്ന ക്രിസ്തീയ പുസ്തകശാലയായ…
Read More...

ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ ബ്രിട്ടൻറെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു.

ല​ണ്ട​ന്‍: മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും ബ്രെ​ക്​​സി​റ്റ്​ അ​നു​കൂ​ലി​യു​മാ​യ ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ ബ്രിട്ടൻറെ​​ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി…
Read More...

ജിദ്ദ കിംഗ് അസീസ് ഉൾപ്പെടെയുള്ള സൗദിയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍…

റിയാദ്: സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന മുസ്‌ലിംങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് 12വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജിദ്ദ കിംഗ്…
Read More...

റഷ്യൻ ഓർത്തഡോക്സ് സഭ മാറ്റത്തിന്റെ പാതയിൽ

രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ വിജയം ആഘോഷിക്കുന്ന പ്രത്യേക ദിനത്തിലാണ് ഓർത്തഡോക്സ് സഭയുടെ മുതിർന്ന വൈദികരോ പാത്രിയർക്കീസോ ഈ കർമ്മം നടത്തുന്നത്.
Read More...

ചർച് ഓഫ് ഗോഡ് യുകെ യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 26-ന് ആരംഭിക്കും

സ്‌കോട്ട്‌ലാന്റ്. ചര്‍ച്ച് ഓഫ് ഗോഡ് യു കെ യൂറോപ്പ്  മലയാളം ഫാമിലി കോണ്‍ഫറന്‍സ് 2019 ജൂലൈ 26 വെ ള്ളി മുതല്‍ 28 ഞായര്‍ വരെ സ്‌കോട്ട്‌ലാന്റില്‍ നടക്കും.  എല്‍ സി എഫ് ചര്‍ച്ച് ഓഫ് ഗോഡ്…
Read More...

ഐ.പി.സി എൻ.ആർ സുവർണ്ണ ജൂബിലി സമ്മേളനം; പാസ്റ്റർ അഗസ്റ്റിൻ ജബകുമാർ മുഖ്യ പ്രഭാഷകൻ:

ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും…
Read More...