ഒരു വർഷം പിന്നിട്ട് പന്തളം സ്വർഗ്ഗീയം ബൈബിൾ & ബുക്ക്സ്

0 795

ഒരു വർഷം പിന്നിട്ട് പന്തളം സ്വർഗ്ഗീയം ബൈബിൾ & ബുക്ക്സ്
പന്തളം ദൈവസഭാംഗമായ സാബു ജോർജ്ജ് കുമ്പളത്തിന്റെ ഉടമസ്ഥതയിൽ പന്തളം ജംഗ്‌ഷനിൽ പ്രവർത്തിച്ചു വരുന്ന ക്രിസ്തീയ പുസ്തകശാലയായ സ്വർഗ്ഗീയം ബുക്സ്സ് ആഗസ്ത് 5 ന് ഒരു വർഷം പിന്നിട്ടു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 17 ന് എത്തിച്ചേർന്ന പ്രളയത്തിൽ തകരാതെ ഒരു വർഷം പിന്നിട്ട് ഇത്രത്തോളം സഹായിച്ച സർവശക്തനായ കർത്താവായ ദൈവത്തിന് മഹത്വം.
സഹകരിച്ച എല്ലാവർക്കും നന്ദി.വീണ്ടും പ്രാർത്ഥിക്കുക….
സന്ദർശിക്കുക..

സ്വർഗ്ഗീയം ബൈബിൾ & ബുക്ക്സ്
ബഥേൽ കോംപ്ലെക്‌സ്, ട്രാഫിക് സിഗ്നലിന് സമീപം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിൻവശം, പത്തനംതിട്ട റോഡ്,പന്തളം
മൊബൈൽ : 9446253940, 9446356940